ചാലക്കുടി: പ്രസവത്തെ തുടര്‍ന്ന് എട്ടുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. മേലൂര്‍ പഞ്ചായത്തിലെ കുവ്വക്കാട്ടുകുന്ന് കടന്നപാട്ട് ശ്രീജിത്തിന്റെ ഭാര്യ സ്മിത (28)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് പ്രസവത്തെത്തുടര്‍ന്ന് യുവതിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പ്രസവശേഷം കഴിഞ്ഞ എട്ടുവര്‍ഷമായി
യുവതി അബോധാവസ്ഥയില്‍ തന്നെ കഴിയുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി ഇത്രയും കാലം.
Also Read:
ഫേസ് ബുക്കില്‍ മോശം ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
Keywords: Delivery, Unconscious,Woman., Thrissur, Medical College, Hospital, Treatment, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.