വാഹനാപകടത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു

 



വാഹനാപകടത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. എറണാകുളം വൈറ്റില ചിന്തുഭവന്‍ വീട്ടില്‍ പ്രദീപ്കുമാര്‍, ഭാര്യ ശ്രീലത എന്നിവരാണ്‌ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്. 

 കാറിലുണ്ടായിരുന്ന മക്കള്‍ മകള്‍ ഇന്ദു, ബന്ധു സുരേഷ് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ആലപ്പുഴ ദേശീയപാതയില്‍ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അപകടം.


Keywords:  Alappuzha, Kerala, Accidental Death, Obituary, Couples
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia