![John Brittas TP Kunhiraman Award](https://www.kvartha.com/static/c1e/client/115656/uploaded/028c397d2247d7537abee10aef42afe6.jpg?width=730&height=420&resizemode=4)
![John Brittas TP Kunhiraman Award](https://www.kvartha.com/static/c1e/client/115656/uploaded/028c397d2247d7537abee10aef42afe6.jpg?width=730&height=420&resizemode=4)
KVARTHA Photo
● 30,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ജനുവരി മാസം ഏഴോത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.
● ഭാരവാഹികളായ മകൻ ടി വി രാമചന്ദ്രൻ, എം വി നികേഷ് കുമാർ, പ്രൊഫസർ മുഹമ്മദ് അഹമ്മദ്, കെ പി മോഹനൻ, സിപിഎം മാടായി ഏരിയാ കമ്മിറ്റി സെക്രട്ടറി വി വിനോദ് എന്നിവർ സംബന്ധിച്ചു.
കണ്ണൂർ: (KVARTHA) ഏഴാം പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവുമായിരുന്ന ടി പി കുഞ്ഞിരാമന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും പാർലമെന്റ് അംഗവുമായ ജോൺ ബ്രിട്ടാസിനെ തിരഞ്ഞെടുത്തതായി പുരസ്കാര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
30,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ജനുവരി മാസം ഏഴോത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.
ഭാരവാഹികളായ മകൻ ടി വി രാമചന്ദ്രൻ, എം വി നികേഷ് കുമാർ, പ്രൊഫസർ മുഹമ്മദ് അഹമ്മദ്, കെ പി മോഹനൻ, സിപിഎം മാടായി ഏരിയാ കമ്മിറ്റി സെക്രട്ടറി വി വിനോദ് എന്നിവർ സംബന്ധിച്ചു.
#JohnBrittas #TPKunhiramanAward #Media #Parliament #KeralaAwards #Recognition
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.