Relief Fund | വയനാട് ഉരുള്‍പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവനകളുടെ പ്രവാഹം

 
Wayanad Landslide: Continuous Flow of Donations to the Chief Minister's Relief Fund
Wayanad Landslide: Continuous Flow of Donations to the Chief Minister's Relief Fund

Photo Credit: X / Southern Command INDIAN ARMY

ദുരന്തത്തില്‍ എല്ലാം തകര്‍ന്നവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കേരളം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളും കൈകോര്‍ത്തു.

തിരുവനന്തപുരം: (KVARTHA) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോഴും സംഭാവനകളുടെ പ്രവാഹം. വെള്ളിയാഴ്ച ദുരന്തം നടന്ന് ഒരുമാസം തികയുകയാണ്. ദുരന്തത്തില്‍ എല്ലാം തകര്‍ന്നവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കേരളം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളും കൈകോര്‍ത്തു. കോടികളാണ് ദിവസവും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവഹിക്കുന്നത്. ഇതില്‍ ചെറുതും വലുതുമായ തുകകളെല്ലാം ഉണ്ട്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ അറിയാം: 


കേരള ബുക്‌സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി, കാക്കനാട് - ഒരു കോടി രൂപ 

തമിഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ - 31,00,442 രൂപ

കോയമ്പത്തൂര്‍ മലയാളി സമാജവും, സി എം എസ് എഡ്യൂക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന്  - 25 ലക്ഷം രൂപ

എംഐ ലൈഫ്‌സ്‌റ്റൈല്‍ മാര്‍ക്കറ്റിംഗ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, മരട്, കൊച്ചി - 25 ലക്ഷം രൂപ

കിനെസ്‌കോ പവര്‍ & യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് - 25 ലക്ഷം രൂപ

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ - 25 ലക്ഷം രൂപ

കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്‌സ് ലിമിറ്റഡ് കൊച്ചി - 25 ലക്ഷം രൂപ

അഞ്ജലി ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി - 25 ലക്ഷം രൂപ

ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി - 25 ലക്ഷം രൂപ

ബഹ്റൈന്‍ പ്രതിഭ - 21, 44,468.48 രൂപ

ക്ലീന്‍ കേരള കമ്പനി 15,65,899 രൂപ സംഭാവന നല്‍കി. ഇതില്‍ കമ്പനി വിഹിതമായി 10 ലക്ഷം രൂപയും, ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 1,12,336 രൂപയും, കമ്പനിയുമായി സഹകരിക്കുന്ന 20 ഏജന്‍സികളില്‍ നിന്ന് സമാഹരിച്ച 3,61,003 രൂപയും ഉള്‍പ്പെടുന്നു. കൂടാതെ വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ പഴകിയ തുണി മൂല്യവത്താക്കിയ ഇനത്തില്‍ ലഭിച്ച 92,560 രൂപയും ഇതിലുണ്ട്. 

ഹോട്ടല്‍ & അലൈഡ് ട്രെയ്‌ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി - 15 ലക്ഷം രൂപ

റബര്‍ ബോര്‍ഡ് - 14,93,058 രൂപ

ഭാരതീയ വിദ്യാഭവന്‍ - 11,35,845 രൂപ

ഇടവ ഗ്രാമ പഞ്ചായത്ത് - 11 ലക്ഷം രൂപ

കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റി - 10 ലക്ഷം രൂപ

വൈത്തിരി ഗ്രാമ പഞ്ചായത്ത് - 10 ലക്ഷം രൂപ

പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ

പാലക്കാട് കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് - 10 ലക്ഷം രൂപ

വിതുര ഗ്രാമപഞ്ചായത്ത് - 10 ലക്ഷം രൂപ

കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് - 10 ലക്ഷം രൂപ

പീരുമേട് താലൂക്ക് കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ & റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഏലപ്പാറ - 10 ലക്ഷം രൂപ

ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി - 10 ലക്ഷം രൂപ

ഒറ്റപ്പാലം കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് - 10 ലക്ഷം രൂപ

തിരുമിറ്റക്കോട് സര്‍വ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് - 10 ലക്ഷം രൂപ

സാംസ്‌കാരിക സ്ഥാപനങ്ങള്‍ ചേര്‍ന്ന് - 48,89,732 രൂപ

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ - 10 ലക്ഷം രൂപ

ചലച്ചിത്ര അക്കാദമി - 10 ലക്ഷം രൂപ

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് - 5,75,000 രൂപ

കേരള സംഗീത നാടക അക്കാദമി -5 ലക്ഷം രൂപ

കേരള ലളിതകലാ അക്കാദമി - 5 ലക്ഷം രൂപ

വജ്ര ജൂബിലി ഫെല്ലോഷിപ്പ് - 4,52,033 രൂപ

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് - 2 ലക്ഷം രൂപ

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 1,32,000 രൂപ

കേരള സാഹിത്യ അക്കാദമി - ഒരു ലക്ഷം രൂപ

കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് - ഒരു ലക്ഷം രൂപ

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി - 50,000 രൂപ

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ - 50,000 രൂപ

കേരള ഫോക് ലോര്‍ അക്കാദമി, രണ്ടാം ഗഡു - 50,000 രൂപ

മലയാളം മിഷന്‍ - 33,499 രൂപ

ജവഹര്‍ ബാലഭവന്‍ തിരുവനന്തപുരം - 31,676

സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് -27,000 രൂപ

ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രം - 26,000 രൂപ

കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് - 25,000 രൂപ

വാസ്തു വിദ്യാ ഗുരുകുലം - 25,000 രൂപ

ഭാരത് ഭവന്‍ - 10,524 രൂപ

കണ്ണശ്ശ സ്മാരക ട്രസ്റ്റ് - 2,000 രൂപ

ശ്രീവെങ്കിടേശ്വര മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍,വില്ലുപുരം പോണ്ടിച്ചേരി - 7 ലക്ഷം രൂപ

ബ്ലൂ മൗണ്ട് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് - 7 ലക്ഷം രൂപ

ഇ കെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റി - 3, 82,750 രൂപ

ജെ ഡി എസ് സംസ്ഥാന കമ്മിറ്റി - 5,19,400 രൂപ

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍, കൊച്ചി - 5,07,601 രൂപ

പെറ്റിറ്റ് സെമിനൈര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോണ്ടിച്ചേരി - 5 ലക്ഷം രൂപ

കോയ്യോട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ - 5 ലക്ഷം രൂപ

ചാല സര്‍വ്വീസ് സഹകരണ ബാങ്ക്, തോട്ടട, കണ്ണൂര്‍ - 5 ലക്ഷം രൂപ

കാപ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ - 5 ലക്ഷം രൂപ

വലിയന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ - 5 ലക്ഷം രൂപ

പെരളശ്ശേരി സര്‍വ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂര്‍ - 5 ലക്ഷം രൂപ

എളയാവൂര്‍ സര്‍വ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂര്‍ - 5 ലക്ഷം രൂപ

കാഞ്ഞിരോട് സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് , കണ്ണൂര്‍ - 5 ലക്ഷം രൂപ

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - 5 ലക്ഷം രൂപ

നാഗലശ്ശേരി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് - 5 ലക്ഷം രൂപ

കേരള സ്‌മോള്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് സി ഇ ഒ പി ആര്‍ ശങ്കര്‍ - 5 ലക്ഷം രൂപ

ഓള്‍ ഇന്ത്യ ഡ്രഗ് കണ്‍ട്രോള്‍ ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഹൈദരാബാദ് - 5 ലക്ഷം രൂപ

കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷന്‍ (സിഐടിയു) , സംസ്ഥാന കമ്മിറ്റി - 3,56,550 രൂപ

നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരു മാസത്തെ ശമ്പളം 98,185 രൂപ

തമിഴ്‌നാട് റിട്ടയേര്‍ഡ് ഓള്‍ ഗവ. എംപ്ലോയീസ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ട്രിച്ചി -  2 ലക്ഷം രൂപ

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഫുജൈറ, യുഎഇ - 2,26,855 രൂപ

ആനക്കര സര്‍വ്വീസ് കോ- ഓപ്പാറേറ്റീവ് ബാങ്ക് - 2 ലക്ഷം രൂപ

പട്ടിത്തറ സര്‍വ്വീസ് കോ- ഓപ്പാറേറ്റീവ് ബാങ്ക് - 2 ലക്ഷം രൂപ

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിസ് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി - ഒന്നര ലക്ഷം രൂപ

ഡോ, കെ പ്രേംകുമാര്‍, പാലക്കാട് - ഒന്നര ലക്ഷം രൂപ

അംഗന്‍വാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ -  1,35,900 രൂപ

തമിഴ്‌നാട് മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ - 1,12,384 രൂപ

യുവശക്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കൊണ്ടോട്ടി - 1,14,091 രൂപ

ഗാലക്റ്റിക്കോസ് മാഡ്രിഡ് ഫാമിലി കേരള, ആണ്ടൂര്‍ക്കോണം - 1,02,500 രൂപ

കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍ - ഒരു ലക്ഷം രൂപ

സെന്റ് ജോസഫ്‌സ് മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുളകുമൂട, തമിഴ്‌നാട് - ഒന്നര ലക്ഷം രൂപ

കേരള ക്ലബ്ബ് കോയമ്പത്തൂര്‍ - ഒരു ലക്ഷം രൂപ

തിരുവല്ല സ്വദേശി പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ് - ഒരു ലക്ഷം രൂപ

വയനാട് ജില്ല ഡ്രൈവേഴ്‌സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി, കല്‍പ്പറ്റ - ഒരു ലക്ഷം രൂപ

തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് - 1,23,500 രൂപ

സലഹുദ്ദീന്‍ ആയൂബി ഇംഗ്ലീഷ് സ്‌കൂള്‍ - 1,05,139 രൂപ

സേവ് കറുകപുത്തൂര്‍ മഹല്‍ ഫോറം - 1,02,700 രൂപ

ദേവകി വാര്യര്‍ മെമ്മോറിയല്‍ വുമണ്‍ സ്റ്റഡീസ് & എംപവര്‍മെന്റ് സെന്റര്‍ - ഒരു ലക്ഷം രൂപ

എസ് എഫ് ഐ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി - ഒരു ലക്ഷം രൂപ

സി.ബി.ജി തിലകന്‍ - ഒരു ലക്ഷം രൂപ

ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ - ഒരു ലക്ഷം രൂപ

ഡോ. അച്ചാമ്മ അലക്‌സ്, തിരുവല്ല - 75,000 രൂപ

ദുര്‍ഗ്ഗ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ - 72,504 രൂപ

കെ എസ് എസ് പി യു തൃത്താല യൂണിറ്റ് - 73,000 രൂപ

നെടുമണ്‍കാവ് പൊതുവേദി - 79,500 രൂപ

കേരള ബില്‍ഡിംഗ് & അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ക്യാഷ്വല്‍ എംപ്ലോയീസ് യൂണിയന്‍ - 76,000 രൂപ

വിവിഡ് സ്റ്റോര്‍ ആര്‍ട്ട്‌സ് - 65,001 രൂപ

ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ തിരുവനന്തപുരം, 1980 ബാച്ച് - 60,000 രൂപ

ജെ ഡി എസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മാത്യു - 60,500 രൂപ

യൂത്ത് വിങ്ങ് - ജനോഗ് ഐ ടി - 50,500 രൂപ

മാത്യു ടി തോമസ് എം എല്‍ എ - 50,000 രൂപ

ഗവ.യു പി സ്‌കൂള്‍, ഇരവല്ലൂര്‍ - 53,034 രൂപ

ശ്രീ അയ്യപ്പ ഗീ സ്റ്റോര്‍, കോയമ്പത്തൂര്‍ - 50,000 രൂപ

ഹസ്‌കര്‍ ഹനീഫ മുഹമ്മദ്, കൊല്ലം - 50,000 രൂപ

അന്‍ഷ ബീഗം, മൂവാറ്റുപുഴ - 50,000 രൂപ

പ്രണവം പെരുമണ്ണൂര്‍ - സുബൈര്‍ വങ്ങ്യാപാടത്ത് - 35,500 രൂപ

കൊല്ലം അയിരക്കുഴി സ്വദേശി സിരുജ ദില്‍ഷാദ് - 35,000 രൂപ

ലെഫ്റ്റ് തിങ്കേഴ്‌സ് സ്‌നേഹ സ്പര്‍ശം ട്രസ്റ്റ്, തളിപ്പറമ്പ, കണ്ണൂര്‍ - 31,150 രൂപ

ഗാലന്റ് ജെന്റ്‌സ് ഷോറൂം, കണ്ണൂര്‍ - 30,000 രൂപ

റവ. ടി തോമസ്, തിരുവല്ല - 28,000 രൂപ

ശാന്തിനികേതന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നിലമേല്‍ - 26,050 രൂപ

തൃത്താല എഡ്യൂക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈറ്റി - 25,000 രൂപ

അഡ്വ. ടി ഹരികൃഷ്ണന്‍, പത്തനംതിട്ട - 25,000 രൂപ

വിസ്ഡം മിനിസ്ട്രി മലയാറ്റൂര്‍ - 25,000 രുപ

മാഫ്‌കോ ഡെവലപേഴ്‌സ് - 25,000 രുപ

സ്‌നേഹദീപം ഹരിത കര്‍മ്മ സേന മണക്കാട് തിരുവനന്തപുരം - 25,000 രൂപ

സുരേഷ് കുമാര്‍ ജി, അമൃത ട്യൂഷന്‍ സെന്റര്‍ ഉളിയനാട് ചാത്തന്നൂര്‍ - 25,000 രൂപ

യുവശക്തി ക്ലബ് & ലൈബ്രറി, കാഞ്ഞങ്ങാട് - 25,000 രൂപ

ഗവ. എല്‍.പി സ്‌കൂള്‍ കണ്ണൂര്‍ പരിപ്പായിയിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഇ എം ആദ്യലക്ഷ്മി സ്‌കൂള്‍ സമ്പാദ്യപദ്ധതിയായ സഞ്ചയികയിലുള്ള മുഴുവന്‍ തുകയും  കൈമാറി.

#WayanadLandslide, #KeralaRelief, #CMReliefFund, #DisasterRelief, #SupportKerala, #HumanitarianAid
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia