വിരാട് കോഹ്ലിയും അനുഷ്‌കയും ബോളീവുഡ് ചിത്രത്തില്‍ പ്രണയ ജോഡികളാകുന്നു

 



മുംബൈ: (www.kvartha.com 21.11.2014) വിരാട് കോഹ്ലിയേയും അനുഷ്‌ക ശര്‍മ്മയേയും പ്രണയജോഡികളാക്കി പുതിയ ചലച്ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളീവുഡ് സംവിധായകന്‍ ആദിത്യ ചോപ്ര. ചിത്രത്തിന്റെ ഇതിവൃത്തം ക്രിക്കറ്റാണ്. വിരാട് കോഹ്ലിയും അനുഷ്‌ക്കയും മുഖ്യ വേഷങ്ങളിലെത്തണമെന്നാണ് ആദിത്യ ചോപ്രയുടെ ആഗ്രഹം.

ആദിത്യ ചോപ്ര സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഭാര്യ റാണി മുഖര്‍ജിയാണ്.

ഇക്കാര്യം കോഹ്ലിയോട് ചോദിച്ചപ്പോള്‍ 2015 ഏപ്രില്‍ വരെ തനിക്ക് സമയം തരണമെന്നും അതിനുശേഷം മാത്രമേ തീരുമാനമെടുക്കാനാകൂവെന്നുമായിരുന്നു മറുപടി.

വിരാട് കോഹ്ലിയും അനുഷ്‌കയും ബോളീവുഡ് ചിത്രത്തില്‍ പ്രണയ ജോഡികളാകുന്നു
SUMMARY: According to a source, Aditya Chopra is planning to make a film on cricket and wants Anushka and Virat as the lead pair in it. "They have been told about the film, and Virat has found the proposal interesting," says the source.

Keywords: Aditya Chopra, Virat Kohli, Anushka Sharma,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia