മുംബൈ: (www.kvartha.com 01.06.2016) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍ റൗണ്ടര്‍ യൂസഫ് പത്താന്‍ ധാക്കാ പ്രീമിയര്‍ ലീഗിലേക്ക്. അബഹാനി ലിമിറ്റഡിന് വേണ്ടിയാണ് പത്താൻ പാഡണിയുക. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും സിംബാബ്‌വെ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതോടെയാണ് പത്താൻ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കാന്‍ തീരുമാനിച്ചത്.
കൊല്‍ക്കത്തക്കായി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പത്താന്‍ പുറത്തെടുത്. 15 മത്സരങ്ങളില്‍ നിന്ന് 72.20 ശരാശരിയില്‍ 361 റണ്‍സ് നേടി. ബാഗ്ലൂരിനെതിരെ പുറത്താകാതെ
Keywords: Sports, Yusuf Pathan, Kolkata Knight Riders, Playoffs, Indian Premier League, IPL, Yusuf, BCCI, Talents, Dhaka Premier League, Bangladesh, Domestic, 50-overs tournament.

നേടിയ 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. യൂസഫ് പത്താനൊപ്പം മനോജ് തിവാരിയും അഥിത്യ കൗളും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കും. വിദേശത്തുളള ലിസ്റ്റ് എ ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയുളളതിനാല്‍ പത്താന് മത്സരിക്കുന്നതില്‍ മറ്റ്
നിയമതടസ്സങ്ങള്‍ ഒന്നുമില്ല.
നേരത്തേ, യുവരാജ് സിംഗ്, രമണ്‍ ലാംബ, അജയ് ജഡേജ, അരുണ്‍ ലാല്‍, ഇഖ്ബാല്‍ അബ്ദുല്ല, രജത് ബാട്ടിയ, രോഹൻ ഗവാസ്‌ക്കര്‍, ആകാശ് ചോപ്ര തുടങ്ങിയവർ ബംഗ്ലാദേശിൽ കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ബൗളറായ മുസ്തഫിസുർ റഹ്മാൻ ഈ വർഷത്തെ ചാന്പ്യൻമാരായ സൺറൈസേഴ്സിന്‍റെ സ്റ്റാർ ബൗളറായിരുന്നു.
SUMMARY: Yusuf Pathan played a key in propelling Kolkata Knight Riders to the playoffs in the recently concluded Indian Premier League. The IPL is now over and Yusuf is not part of BCCI's plans for any upcoming series. Hence he has opted to take his talents to the Dhaka Premier League, which is Bangladesh’s domestic 50-overs tournament.
നിയമതടസ്സങ്ങള്‍ ഒന്നുമില്ല.
നേരത്തേ, യുവരാജ് സിംഗ്, രമണ്‍ ലാംബ, അജയ് ജഡേജ, അരുണ്‍ ലാല്‍, ഇഖ്ബാല്‍ അബ്ദുല്ല, രജത് ബാട്ടിയ, രോഹൻ ഗവാസ്‌ക്കര്‍, ആകാശ് ചോപ്ര തുടങ്ങിയവർ ബംഗ്ലാദേശിൽ കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ബൗളറായ മുസ്തഫിസുർ റഹ്മാൻ ഈ വർഷത്തെ ചാന്പ്യൻമാരായ സൺറൈസേഴ്സിന്‍റെ സ്റ്റാർ ബൗളറായിരുന്നു.
SUMMARY: Yusuf Pathan played a key in propelling Kolkata Knight Riders to the playoffs in the recently concluded Indian Premier League. The IPL is now over and Yusuf is not part of BCCI's plans for any upcoming series. Hence he has opted to take his talents to the Dhaka Premier League, which is Bangladesh’s domestic 50-overs tournament.
Keywords: Sports, Yusuf Pathan, Kolkata Knight Riders, Playoffs, Indian Premier League, IPL, Yusuf, BCCI, Talents, Dhaka Premier League, Bangladesh, Domestic, 50-overs tournament.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.