ന്യൂയോര്‍ക്ക്: ഗ്രാന്‍സ്ലാം കിരീടത്തിനായുളള ആന്‍ഡി മുറേയുടെ കാത്തിരിപ്പിന് വിരാമം. നിലവിലെ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് മുറേ യു എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. നാലു മണിക്കൂര്‍ 54 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് മുറേ കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 7-6, 7-5, 2-6, 3-6, 6-2.
എഴുപത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ ബ്രിട്ടിഷ് താരമാണ് ആന്‍ഡി മുറെ. ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വര്‍ണ നേട്ടം ആന്‍ഡി മുറെയ്‌ക്കൊപ്പമായിരുന്നു.
നേരത്തേ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ വീനസ് വില്യംസ് കിരീടം നേടിയിരുന്നു. വിക്ടോറിയ അസാരെന്‍കെയെ തോല്‍പിച്ചാണ് വീനസ് കിരീടം നേടിയത്.
SUMMARY: Andy Murray ended Britain's 76-year wait for a male Grand Slam singles champion with an epic victory over Novak Djokovic in the US Open final.
Keywords: Andy Murray, Grand Slam singles champion, Novak Djokovic, Victoria Azarenka, Maria Sharapova, Serena Williams, US Open
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.