Cricket Winners | ഓള്‍ കേരള ക്രികറ്റ് ടൂര്‍ണമെന്റില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട് വിജയികളായി

 



കണ്ണൂര്‍: (www.kvartha.com) ഡിപാര്‍ട്‌മെന്റ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആസ്റ്റര്‍ മിംസും എച് സി എല്‍ ക്രികറ്റ് ടൂര്‍ണമെന്റ് കമിറ്റിയും സംയുക്തമായി കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്തില്‍ വച്ച് നടത്തിയ ഓള്‍ കേരള ക്രികറ്റ് ടൂര്‍ണമെന്റില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട് വിജയികളായി. 

Cricket Winners | ഓള്‍ കേരള ക്രികറ്റ് ടൂര്‍ണമെന്റില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട് വിജയികളായി


കഴിഞ്ഞ 17 ന് വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പ്രദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു. കണ്ണൂരിലെ പൊലീസ് -രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക -പത്ര മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത പ്രദര്‍ശന മത്സരവും നടന്നു.

Keywords:  News,Kerala,State,Kannur,Sports,Cricket,Winner,Police,Journalist,Politics, Aster MIMS Kozhikode won All Kerala Cricket Tournament
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia