ഇതേസമയം, റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ 1-1ന് വലന്‍സിയയുമായി സമനിലയില്‍ പിരിഞ്ഞു. ഗോണ്‍സാലോ ഹിഗ്വയ്‌ന്റെ ഗോളിലൂടെ മുന്നിലെത്തിയ ശേഷമാണ് റയല്‍ സമനില കുടുങ്ങിയത്.യോനാസിലൂടെയാണ് വലന്‍സിയ സമനില നേടിയത്.
SUMMARY: Barcelona thrash Sociedad 5-1, Real Madrid draws
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.