മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. റയല്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. രണ്ടു തവണ പിന്നിട്ടു നിന്ന റയല്‍ അവസാന മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ ഗോളിലൂടെയാണ് വിജയം നേടിയത്.
69ാം മിനിറ്റില്‍ എഡന്‍ സീക്കൊ നേടിയ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മാര്‍സലോയിലൂടെ റയല്‍ ഗോള്‍ മടക്കി. അലക്‌സാണ്ടര്‍ കൊളറാവിന്റെ സെല്‍ഫ് ഗോളിലൂടെ വീണ്ടും മുന്നിലെത്തിയ കരിം ബെന്‍സേയുടെ ഗോളിലൂടെ റയല്‍ പിടിച്ചു നിര്‍ത്തി. 90ാം മിനിറ്റിലാണ് റൊണാള്‍ഡൊ റയലിന്റെ വിജയ ഗോള്‍ നേടിയത്.

Keywords: Champions League, Sports, Football, Madrid, Manchester city, Ronaldo, Real Madrid,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.