പനാജി: (www.kvartha.com 17.06.2016) സാമ്പത്തിക ക്രമക്കേടിന് ബിസിസിഐ മാര്‍ക്കറ്റിംഗ് കമ്മിറ്റി തലവന്‍ ചേതന്‍ ദേശായ് പോലീസ് പിടിയില്‍. ഗോവ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ചേതനെയും 2 ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെയും അറസ്റ്റ് ചെയ്തത്. ഇവര്‍ ബിസിസിഐയില്‍ നിന്ന് 2.87 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
2006ല്‍ ടെലിവിഷന്‍ സംപ്രേഷണ അവകാശത്തിലൂടെ കിട്ടിയ പ്രതിഫലത്തില്‍ നിന്ന് 2.87 കോടി വെട്ടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്കൂടിയാണ് ചേതന്‍.
വിനോദ് ഫഡ്‌കേ, വിലാസ് ദേശായ് എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍. എല്ലാ തെളിവുകളും കിട്ടിയശേഷമാണ് അറസ്‌റ്റെന്ന് പോലീസ്. 2,87 കോടി രൂപയക്ക് പുറമെ 26 ലക്ഷം രൂപയും ഇവര്‍ തട്ടിച്ചു. വ്യാജ രേഖകളുണ്ടാക്കി പണം ബാങ്കിലേക്ക് മാറ്റുകയായിരുന്നു.
SUMMARY: PANAJI: The economic offences cell of the Goa Police arrested Chetan Desai, chief of the BCCI's marketing committee, along with two other senior Goa cricket officials for alleged misappropriation of a BCCI cheque worth Rs. 2.87 crore, issued as share of profits from television rights in 2006.
Keywords: PANAJI, Economic offences cell, Goa Police, Arrested, Chetan Desai, Chief, BCCI, Marketing committee, Cricket, Sports, Senior Goa cricket officials, Misappropriation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.