P T Usha supports Agnipath | അഭിമാനമുള്ള അഗ്‌നിവീരരാകണം, പ്രതിരോധ മന്ത്രാലയം നല്‍കുന്നത് മികച്ച അവസരം, അതിനെ പ്രയോജനപ്പെടുത്തണമെന്നും പിടി ഉഷ
Jun 22, 2022, 20:09 IST
കോഴിക്കോട്: (www.kvartha.com) അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പിടി ഉഷ. അഭിമാനമുള്ള അഗ്‌നിവീരരാകണമെന്നാണ് ഉഷ ആഹ്വാനം ചെയ്തത്. പ്രതിരോധ മന്ത്രാലയം നല്‍കുന്നത് മികച്ച അവസരമാണെന്നും അതിനെ പ്രയോജനപ്പെടുത്തണമെന്നും ഉഷ അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്രത്തിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ബി ജെ പി സമ്പര്‍ക പരിപാടിക്ക് തുടക്കമിടും. പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ച് അവരോട് പദ്ധതിയെപ്പറ്റി വിശദീകരിക്കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Keywords: 'Be a proud Agnivir', P T Usha supports Agnipath, Kozhikode, News, Sports, BJP, Visit, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.