ഫ്രഞ്ച് ഓപ്പണ്‍: മഹേഷ് ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്

 


ഫ്രഞ്ച് ഓപ്പണ്‍: മഹേഷ് ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ മഹേഷ് ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്തായി. ഫ്രാന്‍സിന്റെ മാര്‍ക്ക് ഗിക്വല്‍-എഡ്വാര്‍ഡ് റോജര്‍ സഖ്യമാണ്‌ ഇന്ത്യന്‍ ജോഡിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 1-6, 7-5, 6-3.

English Summery
The sixth seeded Indian pair of Mahesh Bhupathi and Rohan Bopanna made an early exit in the men's doubles of the French Open on Thursday after losing 6-1, 5-7, 3-6 to the French pairing of Edouard Roger-Vasselin and Marc Gicquel in the opening round.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia