കണ്ണൂര്‍: (www.kvartha.com) ബിനീഷ് കോടിയേരി കേരള ക്രികറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ എത്തുമെന്ന് ഉറപ്പായി.
ജോയിന്റ് സെക്രടറിയായാണ് ബിനീഷ് സ്ഥാനമേല്‍ക്കുക. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകനാണ് ബിനീഷ്.
പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. കെസിഎ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തുടരും. എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി കെസിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുര്‍ റഹ്മാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അപെക്‌സ് കൗണ്‍സിലിന്റെ കൗണ്‍സിലറായി സതീശനെ നിയമിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Sports, Cricket, Bineesh Kodiyeri, Bineesh Kodiyeri to KCA leadership.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.