അസറുദ്ദീനാകാന്‍ ഇമ്രാന്‍ ഹാഷ്മി

 


മുംബൈ: (www.kvartha.com 01.12.2014) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ വെള്ളിത്തിരയില്‍ ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കും. ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും താരത്തിന്റെ വ്യക്തി ജീവിതമാണ് ഏറ്റവും കൂടുതലായി പ്രതിപാദിക്കുകയെന്ന് ഇ മ്രാന്‍ ഹാഷ്മി പറഞ്ഞു.

മറ്റേതൊരു താരത്തിനേക്കാളും രസകരമായതായിരുന്നു അസറുദ്ദീന്റെ ജീവിതമെന്ന് ഇ മ്രാന്‍ പറഞ്ഞു. രണ്ടര മണിക്കൂറില്‍ അസറുദ്ദീന്റെ ജീവിതം വരച്ചുകാട്ടുക എന്നത് ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസറുദ്ദീനാകാന്‍ ഇമ്രാന്‍ ഹാഷ്മി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Mumbai: Emraan Hashmi will play Mohammed Azharuddin in the biopic of the former Indian cricket captain and the actor says the film may have sports as the theme, but it focuses more on cricketer's life, which is difficult to capture.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia