റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ചായി ലൂയി ഫിലിപ്പ് സ്‌കൊളാരിയെ നിയമിച്ചു. പുറത്താക്കപ്പെട്ട മാനോ മെനേനസിന് പകരമാണ് സ്‌കോളാരിയുടെ നിയമനം. രണ്ടാം തവണയാണ് സ്‌കൊളാരി ബ്രസീലിന്റെ പരിശീലകനാകുന്നത്.
2002 ലോകകപ്പില്‍ ജര്‍മനിയെ തോല്‍പിച്ച് ബ്രസീല്‍ ജേതാക്കളായത് സ്‌കൊളാരിയുടെ കീഴിലായിരുന്നു. ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയതും 2002ല്‍ തന്നെ. 2014ല്‍ നാട്ടില്‍ നടക്കുന്ന ലോകകപ്പ് വീണ്ടെടുക്കുക എന്നതാണ് സ്‌കൊളാരിയുടെ ചുമതല.
SUMMARY: Luiz Felipe Scolari believes Brazil have an "obligation" to win the World Cup on home soil in 2014, but admitted that the faltering giants are nowhere near favourites for a sixth world title.
Key Words: Scolari, Brazil, World Cup, Luiz Felipe Scolari, Qualify, Trophy, Target, Maracana, Uruguay, Struggling,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.