മുംബയ്: സച്ചിന് ടെന്‍ഡുല്‍ക്കറിന് പിന്തുണയുമായി മുന്‍താരം നവ്ജ്യോത്സിംഗ് സിദ്ധു രംഗത്ത്. സച്ചിന് ടീമില്‍ തുടരേണ്ടത് ടീമിന്റെ ആവശ്യമാണെന്ന് സിദ്ധു പറഞ്ഞു. ടീം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ യുവതാരങ്ങളെ നയിക്കാന്‍ സച്ചിന്റെ സാന്നിദ്ധ്യം ടീമിന് ആവശ്യമാണെന്നും സിദ്ധു പറഞ്ഞു.
ലക്ഷ്മണ്, ഗാംഗുലി, ദ്രാവിഡ്, കുംബ്ളെ എന്നിവര്‍ നേരത്തെ തന്നെ വിരമിച്ചുകഴിഞ്ഞു. ഇതിന്റെ കൂടെ സച്ചിനും വിരമിച്ചാല്‍ അത് ടീമിന്റെ പ്രകടനത്തെ ബാധിക്കും. സച്ചിന് വെറുമൊരു മനുഷ്യനാണ്. എല്ലാ മത്സരങ്ങളിലും അദ്ദേഹത്തില്‍നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. അടുത്തമത്സരങ്ങളില്‍ സച്ചിന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കും-സിദ്ധു പറഞ്ഞു.
Key Words: Sachin Tendulkar, Navjot Singh Sidhu, VVS Laxman, Rahul Dravid, Sourav Ganguly, Retirement, Indian Team, Needs, Anil Kumble, Century, Foolishness,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.