ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണയ്ക്ക് ജയം; തുണയായത് സെല്‍ഫ് ഗോള്‍
Oct 24, 2019, 08:00 IST
പ്രാഗ്: (www.kvartha.com 24.10.2019) ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. വ്യാഴാഴ്ച്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കന്‍ ക്ലബ്ബായ സ്ലാവിയ പ്രാഹയെ ആണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തിരുന്നു. മെസ്സിയിലൂടെയാണ് ബാഴ്‌സ ആദ്യവെടി പൊട്ടിച്ചത്. ആര്‍തുറിന്റെ അസിസ്റ്റിലാണ് മെസ്സി വലകുലുക്കിയത്. 50ആം മിനിറ്റില്‍ ബൊരിലിന്റെ ഗോളിലൂടെ സ്ലാവിയ സമനില പിടിച്ചു. 57ആം മിനിറ്റില്‍ പെലര്‍ ഒലായിന്‍കയിലൂടെ വഴങ്ങിയ സെല്‍ഫ് ഗോളാണ് സ്ലാവിയയെ തോല്‍വിയില്‍ കൊണ്ടെത്തിച്ചത്. സുവാരസിന്റെ ഗോള്‍ ശ്രമം ആണ് സെല്‍ഫ് ഗോളായി മാറിയത്. ജയത്തോടെ 7 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Champions League, News, Barcelona, Lionell Messi, Champions League; Barcelona Beat Slavia Praha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.