ക്രിസ് ഗെയ് ലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരണം

 


ലണ്ടൻ: (www.kvartha.com 09.06.2016) ക്രിക്കറ്റിലെ വെടിക്കെട്ട് ആശാൻമാരിൽ അഗ്രഗണ്യനാണ് ക്രിസ് ഗെയ്ൽ. എതിരാളികളെ ഒറ്റയ്ക്ക് ചുട്ടെടുക്കാൻ ശേഷിയുള്ള താരം. ക്രിക്കറ്റാണ് കളിയെങ്കിലും ഗെയ്ലിന്റെ ആഗ്രഹം മറ്റൊന്നാണ്. ലോകത്ത് ഏറ്റവും ആരാധകരുള്ള ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുക.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഗെയ്ൽ ഇപ്പോൾ എത്തിയിരിക്കുന്നത് ലണ്ടനിലാണ്. താമസിയാതെ തന്നെ ഗെയ്ൽ യുണൈറ്റഡ് സ്റ്റേഡിയവും ഓഫീസും സന്ദർശിച്ചു. പുതിയ കോച്ചുമായി സംസാരിച്ചുവെന്നും ഉടൻ മാഞ്ചസ്റ്ററുമായി കരാറിലെത്തുമെന്നും തമാശരൂപത്തിൽ ഗെയ്ൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ക്രിസ് ഗെയ് ലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരണം

SUMMARY: West Indies batsman Chris Gayle is regarded as one of the biggest entertainers in cricket world on field and off the field as well. Gayle, after the Indian Premier League, flew to England to play in the NatWest T20 blast.

Keywords: West Indies, Batsman, Chris Gayle, Regarded, Biggest entertainers, Cricket world, Field, Indian Premier League, Flew, England, Play, NatWest T20 blast, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia