(www.kvartha.com 07.06.2016) കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അന്റോണിയോ പെരസിന്റെ ഇരട്ടഗോളില്‍ ബൊളീവിയയെ അട്ടിമറിച്ച് പനാമ തുടങ്ങി. ബൊളീവിയയുടെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ തിരിച്ചടിച്ചാണ് പനാമ തേരോട്ടം തുടങ്ങിയത്.
ആദ്യമത്സരത്തില്‍ ആദ്യം മുതലേ അക്രമിച്ച് കളിച്ച പനാമ 11-ാം മിനുട്ടില്‍ തന്നെ എതിര്‍വല കുലുക്കി. പത്തുമിനുട്ടിനുള്ളില്‍ രണ്ട് ഗോളവസരങ്ങള്‍ ഒരുക്കിയാണ് പനാമ എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയത്. രണ്ടാം പകുതിയുടെ ആദ്യം തന്നെ ഒരു ഗോള്‍ തിരിച്ചടിച്ച് ബൊളീവിയ സമനില പിടിച്ചു. 54-ാം മിനിറ്റില്‍ യുവാന്‍ ആഴ്‌സെയുടെ സെറ്റ്പീസിലൂടെയാണ് ബൊളീവിയയുടെ ഗോള്‍.
അവസാന മിനുട്ടുകളില്‍ ഇരുഗോളികളും വിയര്‍ത്തു. മൂന്ന് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ അന്റോണിയോ പെരസ് ഒരിക്കല്‍ കൂടി ബൊളീവിയന്‍ ഗോള്‍മുഖത്ത് ആഞ്ഞടിച്ചതോടെ മത്സരത്തിന് പരിസമാപ്തി. 2-1 എന്ന സ്്‌കോറോടെ പനാമയ്ക്ക് വിജയത്തുടക്കം.
Related News: കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം
കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ
ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍
Keywords: Sports, World, Football, America, Copa America, Panama, Bolevia.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.