കോപ്പ അമേരിക്ക: ആധിപത്യത്തോടെ ആതിഥേയര്‍; യു എസ് എ 4-കോസ്റ്ററിക്ക 0
Jun 8, 2016, 10:51 IST
(www.kvartha.com 08.06.2016) കോപ്പ അമേരിക്കയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെ അട്ടിമറിച്ച് ആതിഥേയരായ അമേരിക്ക തിരിച്ചുവരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് അമേരിക്കയുടെ വിജയം. കാണികള്‍ ആവേശത്തോടെ നോക്കിനിന്ന് പോരാട്ടത്തില്‍ അമേരിക്ക അടിച്ച നാലിന് പകരമായി ഒന്നുപോലും എതിര്‍വലയില്‍ എത്തിക്കാന്‍ കോസ്റ്റരിക്കയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ പരാഗ്വേയോട് സമനില പാലിച്ച കോസ്റ്ററിക്കയുടെ ഭാവി ഇതോടെ തുലാസിലായി.
എട്ടാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ക്ലിന്റ് ഡെംപ്‌സി അമേരിക്കയ്ക്കന്‍ ഗോള്‍ മഴയ്ക്ക് തുടക്കമിട്ടു. 37 ാം മിനുട്ടില്‍ ജെര്‍മെയ്ന്‍ ജോണ്‍സും 41 ാം മിനുട്ടില്‍ ബോബി വുഡും ഗോള്‍ വല കുലുക്കിയതോടെ ആദ്യപകുതി അമേരിക്കയുടെ സ്വന്തമാക്കി. 86 ാം മിനുട്ടില്‍ ഗ്രഹാം സുസിയും ലക്ഷ്യം കണ്ടതോടെ കോസ്റ്ററിക്കന്‍ പതനം പൂര്‍ണമായി.
Related News: കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം
കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ
ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍
കോപ്പ അമേരിക്ക: ബൊളീവിയയെ തകര്‍ത്ത് പനാമ തുടങ്ങി
കോപ്പ അമേരിക്ക: അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം
Keywords: World, Football, Sports, America, Copa America, USA, Costarica, Wins,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.