ന്യൂഡല്‍ഹി: ലോക സ്‌ക്വാഷ് റാങ്കിംഗില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ പത്താംസ്ഥാനത്തെത്തി. ലോകറാങ്കിംഗില്‍ പത്താംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപിക പള്ളിക്കല്‍. 5175 പോയിന്റ് നേടിയാണ് ദീപിക പത്താം സ്ഥാനത്തെത്തിയത്. നേരത്തേ പതിമൂന്നാം റാങ്കിലായിരുന്നു ദീപിക.
ഈ വര്‍ഷം ചാമ്പ്യന്‍സ് ടൂര്‍ണ്ണമെന്റില്‍ റണ്ണേഴ്‌സ് അപ്പായ ദീപിക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലില്‍ എത്തിയിരുന്നു. ആറുതവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ സാറാ ഫിറ്റ്‌സ് ഗെറാള്‍ഡാണ് ദീപികയുടെ കോച്ച്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ ബ്രിട്ടീഷ് ഓപ്പണ്‍ സ്വന്തമാക്കിയ ദീപിക യൂറോപ്യന്‍ ജൂനിയര്‍ സര്‍ക്യൂട്ടിലെ ജര്‍മ്മന്‍ ഓപ്പണ്‍, ഡച്ച് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സ്‌കോട്ടിഷ് ഓപ്പണ്‍ കിരീടങ്ങളും നേടിയിട്ടുണ്ട്.
Key Words: Dipika Pallikal, Squash ranking, World, Position, Indian Star, Australian Open, Sara Fits Gorald, Coach, Junior British Open,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.