കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്: ഹസി
May 16, 2012, 14:10 IST
ഐപിഎല്‍ മല്‍സരത്തില്‍ ഡെല്‍ഹി ഡയര്‍ ഡെവിള്‍സുമായുള്ള മല്‍സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസി. മല്‍സരത്തില്‍ കിംഗ് ഇലവന്‍ പഞ്ചാബ് 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
Keywords: New Delhi, Cricket, Sports, David hussey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.