ന്യൂഡൽഹി: (www.kvartha.com 30.06.2016) ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം കുമാർ സംഗക്കാരയുടെ സ്വപ്ന ടീമിൽ ബാറ്റിംഗ് ലജൻഡ് സച്ചിൻ ടെൻഡുൽക്കറിന് സ്ഥാനമില്ല. സംഗക്കാരയുടെ ഇലവനിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചത് രാഹുൽ ദ്രാവിഡ് മാത്രം. ലങ്കക്കാരനായ അരവിന്ദ ഡിസിൽവയെയാണ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഓസ്ട്രേലയൻ താരം മാത്യു ഹെയ്ഡനൊപ്പം ഓപ്പണറായാണ് ദ്രാവിഡിനെ സംഗക്കാര തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രയൻ ലാറയും റിക്കി പോണ്ടിംഗും മധ്യനിരയിൽ. ഓൾറൗണ്ടറായി ജാക് കാലിസ്. വിക്കറ്റ് കീപ്പറായി എത്തുന്നത് ആഡം ഗിൽക്രൈസ്റ്റ്.
മുത്തയ്യാ മുരളീധരനും ഷെയ്ൻ വോണുമാണ് സ്പിന്നർമാർ. ചാമിന്ദവാസും വസീം അക്രവും പുതിയ പന്തെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ബ്രണ്ടൻ മക്കല്ലം തെരഞ്ഞെടുത്ത ടീമിൽ ഇന്ത്യയിൽ നിന്ന് സച്ചിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
SUMMARY: NeW DELHI: Iconic batsman Sachin Tendulkar did not find a place in Kumar Sangakkara's list of all-time XI while Rahul Dravid was the lone Indian in the team selected by the former Sri Lankan skipper.
Keywords: New Delhi, Iconic batsman, Sachin Tendulkar, Place, Kumar Sangakkara, List, All-time, XI, Rahul Dravid, Indian, Sri Lankan skipper.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.