അഴിമതി നടന്നെന്ന് ബോധ്യപ്പെട്ടതിനാലാണ് അഞ്ജുവിന്റെ രാജി: കായികമന്ത്രി ഇ പി ജയരാജന്
Jun 23, 2016, 10:45 IST
തിരുവനന്തപുരം: (www.kvartha.com 23.06.2016) അഴിമതി നടന്നെന്നു ബോധ്യപ്പെട്ടതിനാലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചതെന്ന് കായികമന്ത്രി ഇ.പി ജയരാജന്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കാന്‍ അഞ്ജുവിനോട് ആരും ആവശ്യപ്പെട്ടിട്ടില്ല.
സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാകാം രാജിക്കുകാരണം. കേരളത്തിലെ മാധ്യമങ്ങളാണ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
പുറത്തുവന്ന കാര്യങ്ങള്‍ കേട്ട് പിടിച്ച് നില്ക്കാന് പറ്റാതെയാണ് അഞ്ജുവിന്റെ രാജി. അഞ്ജുവിന് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ എന്തെങ്കിലും ചുമതലകള്‍ നല്‍കുമോ എന്ന തനിക്കറിയില്ലെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.

Keywords: Thiruvananthapuram, Kerala, Sports, Minister, E.P Jayarajan, President, Resigned, Corruption, Anju Bobby George, Sports Council.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.