Schedule | ഖത്വറില്‍ ഫുട്‌ബോള്‍ ലോക കപ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; മത്സരങ്ങള്‍ ഇങ്ങനെ; പൂര്‍ണമായ ലിസ്റ്റ് കാണാം
Oct 22, 2022, 12:10 IST
ദോഹ: (www.kvartha.com) ഫിഫ ലോകകപ് ഫുട്‌ബോള്‍ ആവേശത്തിന് ഇനി ദൂരം ഒരുമാസം മാത്രം. നവംബര്‍ 20 ന് ദോഹയിലെ അല്‍ ബൈത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ശേഷം ടൂര്‍ണമെന്റിലെ ആദ്യ മത്സരം ആതിഥേയ രാജ്യവും ഇക്വഡോറും തമ്മില്‍ നടക്കും. മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ഫിഫ ലോകകപ് ആവേശപൂര്‍വമാണ് നാട് ഏറ്റെടുത്തിരിക്കുന്നത്. എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളില്‍ നവംബര്‍ 20 നും ഡിസംബര്‍ 18 നും ഇടയില്‍ 64 മത്സരങ്ങള്‍ അരങ്ങേറും. ടൂര്‍ണമെന്റില്‍ ഏകദേശം 1.2 ദശലക്ഷം ആരാധകര്‍ രാജ്യം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 2.89 ദശലക്ഷം ടികറ്റുകള്‍ വിറ്റഴിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഖത്വര്‍ ലോകകപിന്റെ ഷെഡ്യൂള്‍:
(ഖത്വര്‍ സമയം)
ഗ്രൂപ് എ:
നവംബര്‍ 20: ഖത്വര്‍ vs ഇക്വഡോര്‍ (7 PM)
നവംബര്‍ 21: സെനഗല്‍ vs നെതര്‍ലാന്‍ഡ്‌സ് (7 PM)
നവംബര്‍ 25: ഖത്വര്‍ vs സെനഗല്‍ (4 PM)
നവംബര്‍ 25: നെതര്‍ലാന്‍ഡ്സ് vs ഇക്വഡോര്‍ (7 PM)
നവംബര്‍ 29: ഇക്വഡോര്‍ vs സെനഗല്‍ (6 PM)
നവംബര്‍ 29: നെതര്‍ലാന്‍ഡ്സ് vs ഖത്വര്‍ (6 PM)
ഗ്രൂപ് ബി:
നവംബര്‍ 21: ഇന്‍ഗ്ലണ്ട് vs ഇറാന്‍ (4 PM)
നവംബര്‍ 21: യുഎസ്എ vs വെയില്‍സ് (രാത്രി 10)
നവംബര്‍ 25: വെയില്‍സ് vs ഇറാന്‍ (1 PM)
നവംബര്‍ 25: ഇന്‍ഗ്ലണ്ട് vs യുഎസ്എ (10 PM)
നവംബര്‍ 29: വെയില്‍സ് vs ഇന്‍ഗ്ലണ്ട് (10 PM)
നവംബര്‍ 29: ഇറാന്‍ vs യുഎസ്എ (10 PM)
ഗ്രൂപ് സി:
നവംബര്‍ 22: അര്‍ജന്റീന vs സഊദി അറേബ്യ (1 PM)
നവംബര്‍ 22: മെക്‌സികോ vs പോളണ്ട് (7 PM)
നവംബര്‍ 26: പോളണ്ട് vs സഊദി അറേബ്യ (4 PM)
നവംബര്‍ 26: അര്‍ജന്റീന vs മെക്‌സികോ (10 PM)
നവംബര്‍ 30: പോളണ്ട് vs അര്‍ജന്റീന (10 PM)
നവംബര്‍ 30: സഊദി അറേബ്യ vs മെക്‌സികോ (10 PM).
ഗ്രൂപ് ഡി:
നവംബര്‍ 22: ഡെന്മാര്‍ക് vs ടുണീഷ്യ (4 PM)
നവംബര്‍ 22: ഫ്രാന്‍സ് vs ഓസ്ട്രേലിയ (10 PM)
നവംബര്‍ 26: ടുണീഷ്യ vs ഓസ്ട്രേലിയ (1 PM)
നവംബര്‍ 26: ഫ്രാന്‍സ് vs ഡെന്മാര്‍ക് (7 PM)
നവംബര്‍ 30: ഓസ്ട്രേലിയ vs ഡെന്മാര്‍ക് (6 PM)
നവംബര്‍ 30: ടുണീഷ്യ vs ഫ്രാന്‍സ് (6 PM)
ഗ്രൂപ് ഇ:
നവംബര്‍ 23: ജര്‍മനി vs ജപാന്‍ (4 PM)
നവംബര്‍ 23: സ്‌പെയിന്‍ vs കോസ്റ്റാറിക (7 PM)
നവംബര്‍ 27: ജപാന്‍ vs കോസ്റ്റാറിക (1 PM)
നവംബര്‍ 27: സ്‌പെയിന്‍ vs ജര്‍മനി (10 PM)
ഡിസംബര്‍ 1: ജപാന്‍ vs സ്‌പെയിന്‍ (10 PM)
ഡിസംബര്‍ 1: കോസ്റ്റാറിക vs ജര്‍മനി (10 PM)
ഗ്രൂപ് എഫ്:
നവംബര്‍ 23: മൊറോകോ vs ക്രൊയേഷ്യ (1 PM)
നവംബര്‍ 23: ബെല്‍ജിയം vs കാനഡ (10 PM)
നവംബര്‍ 27: ബെല്‍ജിയം vs മൊറോകോ (4 PM)
നവംബര്‍ 27: ക്രൊയേഷ്യ vs കാനഡ (7 PM)
ഡിസംബര്‍ 1: ക്രൊയേഷ്യ vs ബെല്‍ജിയം (6 PM)
ഡിസംബര്‍ 1: കാനഡ vs മൊറോകോ (6 PM)
ഗ്രൂപ് ജി:
നവംബര്‍ 24: സ്വിറ്റ്‌സര്‍ലന്‍ഡ് vs കാമറൂണ്‍ (1 PM)
നവംബര്‍ 24: ബ്രസീല്‍ vs സെര്‍ബിയ (10 PM)
നവംബര്‍ 28: കാമറൂണ്‍ vs സെര്‍ബിയ (1 PM)
നവംബര്‍ 28: ബ്രസീല്‍ vs സ്വിറ്റ്‌സര്‍ലന്‍ഡ് (7 PM)
ഡിസംബര്‍ 2: സെര്‍ബിയ vs സ്വിറ്റ്‌സര്‍ലന്‍ഡ് (രാത്രി 10)
ഡിസംബര്‍ 2: കാമറൂണ്‍ vs ബ്രസീല്‍ (രാത്രി 10)
ഗ്രൂപ് എച്:
നവംബര്‍ 24: ഉറുഗ്വേ vs ദക്ഷിണ കൊറിയ (4 PM)
നവംബര്‍ 24: പോര്‍ച്ചുഗല്‍ vs ഘാന (7 PM)
നവംബര്‍ 28: ദക്ഷിണ കൊറിയ vs ഘാന (4 PM)
നവംബര്‍ 28: പോര്‍ച്ചുഗല്‍ vs ഉറുഗ്വേ (രാത്രി 10)
ഡിസംബര്‍ 2: ഘാന vs ഉറുഗ്വേ (6 PM)
ഡിസംബര്‍ 2: ദക്ഷിണ കൊറിയ vs പോര്‍ച്ചുഗല്‍ (6 PM)
റൗണ്ട് 16:

ഡിസംബര്‍ 3 (മാച് 49): A1 vs B2 (6 PM)
ഡിസംബര്‍ 3 (മാച് 50): C1 vs D2 (10 PM)
ഡിസംബര്‍4 4 (മാച് 51): D1 vs C2 (6 PM)
ഡിസംബര്‍ 4 (മാച് 52): B1 vs A2 (10 PM)
ഡിസംബര്‍ 5 (മാച് 53): E1 vs F2 (6 PM)
ഡിസംബര്‍ 5 (മാച് 54): G1 vs H2 (10 PM)
ഡിസംബര്‍ 6 (മാച്ച് 55): F1 vs E2 (6 PM)
ഡിസംബര്‍ 6 (മാച് 56): H1 vs G2 (10 PM)
ക്വാര്‍ടര്‍ ഫൈനല്‍:
ഡിസംബര്‍ 9 (മാച് 57): മാച് 53 വിജയി vs മാച് 54 വിജയി (6 PM)
ഡിസംബര്‍ 9 (മാച് 58): മാച് 49 വിജയി vs മാച് 50 വിജയി (10 PM)
ഡിസംബര്‍ 10 (മാച് 60): മാച് 55 വിജയി vs മാച് 56 വിജയി (6 PM)
ഡിസംബര്‍ 10 (മാച് 59): മാച് 51 വിജയി vs മാച് 52 വിജയി (10 PM)
സെമിഫൈനല്‍:
ഡിസംബര്‍ 13 (മാച് 61): മാച് 57 വിജയി vs മാച് 58 വിജയി (10 PM)
ഡിസംബര്‍ 14 (മാച് 62): മാച് 59 വിജയി vs മാച് 60 വിജയി (10 PM)
മൂന്നാം സ്ഥാന മത്സരം:
ഡിസംബര്‍ 17: മാച് 61 തോറ്റ ടീം vs മാച് 62 തോറ്റ ടീം (6 PM)
ഫൈനല്‍:
ഡിസംബര്‍ 18: മാച് 61 വിജയി vs മാച് 62 വിജയി (6 PM).

Keywords: FIFA-World-Cup-2022, Latest-News, World, World Cup, Sports, Football, Qatar, Top-Headlines, Football Player, FIFA World Cup schedule 2022, FIFA World Cup schedule 2022: Complete match dates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.