ഏഷ്യന്‍ തുഴച്ചില്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് 7 മെഡലുകള്‍

 


ഡെല്‍ഹി: (www.kvatha.com 28.09.2015) ബെയ്ജിങ്ങില്‍ തിങ്കളാഴ്ച സമാപിച്ച 16-ാമത് ഏഷ്യന്‍ തുഴച്ചില്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ ഇന്ത്യയ്ക്ക് ഏഴ് മെഡലുകള്‍.

വെള്ളി മെഡല്‍ ജേതാക്കള്‍

1. കപില്‍ ശര്‍മ, ജസ്‌വീന്ദര്‍ സിംഗ്, രാജേഷ് വര്‍മ, മൊഹമ്മദ് ആസാദ് (മെന്‍സ് ഫോര്‍സ് വിഭാഗം)
2. ദത്തു ബാഹന്‍ ഭോക്കനാല്‍ (പുരുഷവിഭാഗം സിംഗില്‍ സ്‌കള്‍)
3. ദവീന്ദര്‍ സിംഗ്, നവീന്‍ കുമാര്‍ ബോരയ്യ, സുച്ഛ സിംഗ് തോമര്‍, ഗുരീന്ദര്‍ സിംഗ്, കപില്‍ ശര്‍മ, ജസ്‌വിന്ദര്‍ സിംഗ്, രാജേഷ് വര്‍മ, മൊഹമ്മദ് ആസാദ്, ലക്ഷ്മണ്‍ രോഹിത് മരാഡപ (പുരുഷ വിഭാഗം എയ്റ്റ്‌സ് വിഭാഗം)
4. വിക്രം സിംഗ്, ഷോകേന്ദര്‍ തോമര്‍( ലൈറ്റ് വെയിറ്റ് മെന്‍സ് ഡബിള്‍ സ്‌കള്‍സ്)
5. രൂപേന്ദ്ര സിംഗ്, സോനു ലക്ഷ്മി നരൈന്‍( മെന്‍സ് ഡബിള്‍ സ്‌കള്‍സ്)

വെങ്കല മെഡല്‍ ജേതാക്കള്‍

1.ദവീന്ദര്‍ സിംഗ്, നവീന്‍ കുമാര്‍ ബോരയ്യ ( മെന്‍സ് പെയേഴ്‌സ്)
2. ദുഷ്യന്ത് ( ലൈറ്റ് വെയ്റ്റ് മെന്‍സ് സിംഗില്‍ സ്‌കള്‍സ്)

സെപ്തംബര്‍ 24ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ കോച്ച് ഇസ്‌മൈല്‍ ബൈഗാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.

ഏഷ്യന്‍ തുഴച്ചില്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് 7 മെഡലുകള്‍

Also Read:
ഉളുവാര്‍ സ്‌കൂള്‍ പെഡഗോജിക്ക് പാര്‍ക്ക് രമേശ് ചെന്നിത്തല ഉദ്ഘാടനംചയ്യും
Keywords:  Five silver and two bronze: India bag seven medals at Asian Rowing Championships,New Delhi, Beijing, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia