ഐഎസ്എല്‍ രണ്ടാം സീസണിന് തുടക്കം; ആദ്യ മത്സരം കൊല്‍ക്കത്തയും ചെന്നൈയും തമ്മില്‍

 


ചെന്നൈ: (www.kvartha.com 03.10.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം എഡിഷന് ഇന്ന് തുടക്കമാകും. ചെന്നൈയിലാണ് ഉദ്ഘാടന മല്‍സരം.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കൊച്ചിയില്‍ നടക്കും.
 
ഐഎസ്എല്‍ രണ്ടാം സീസണിന് തുടക്കം; ആദ്യ മത്സരം കൊല്‍ക്കത്തയും ചെന്നൈയും തമ്മില്‍

SUMMARY: The 'sleeping giants of football' woke up to a new dawn with the inauguration of the Indian Super League (ISL) last year and the game has only got more and more popular since then as we reach the doorstep of a new season.

India were described as the sleeping giants of football by Sepp Blatter and the popularity of the sport has now reached new heights since the inception of the ISL.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia