ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമില്‍ നിന്ന് തന്നെയും രോഹന്‍ ബൊപ്പണ്ണയെയും പുറത്താക്കിയ ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്റെ നടപടിക്കെതിരെ മഹേഷ് ഭൂപതി കോടതിയിലേക്ക്. പ്രശ്‌നത്തിന്റെ നിയമവശത്തെക്കുറിച്ച് താന്‍ പഠിക്കുകയാണ്. വിദഗ്ദ്ധ നിയമോപദേശം ലഭിച്ച ശേഷം താന്‍ കോടതിയെ സമീപിക്കും- ഭൂപതി പറഞ്ഞു.
ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം ഡബിള്‍സ് കളിക്കുന്നതിന് വിസ്സമതിച്ചതിനെ തുടര്‍ന്ന് ഭൂപതിയെയും ബൊപ്പണ്ണയെയും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍ നിന്ന് ടെന്നിസ് അസോസിയേഷന്‍ വിലക്കിയിരുന്നു. പിന്നീട് വിലക്കിന്റെ കാലാവധി അസോസിയേഷന്‍ 2014 വരെ നീട്ടുകയും ചെയ്തു.
SUMMARY: Veteran tennis star Mahesh Bhupathi today threatened to drag AITA to the court for ousting him from India's Davis Cup squad along with Rohan Bopanna, saying he was exploring if the national federation's move was legal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.