ഫ്രഞ്ച് ഓപ്പണ്‍: സെറീനയെ തോല്‍പിച്ച് മുഗുറുസ ചാമ്പ്യന്‍

 


ഗാരോസ്: (www.kvartha.com 05.06.2016) ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസിനെ തോല്‍പ്പിച്ച് ഗാര്‍ബിന്‍ മുഗുറുസ ചാമ്പ്യനായി.

ഫ്രഞ്ച് ഓപ്പണ്‍: സെറീനയെ തോല്‍പിച്ച് മുഗുറുസ ചാമ്പ്യന്‍മുഗുറുസയുടെ പ്രഥമ ഗ്രാന്‍സ് സ്ലാം കിരീടമാണിത്. ലാക നാലാം നമ്പര്‍ താരമായ മുഗുറുസ 1998ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള സെറീനയുടെ അവസരമാണ് നഷ്ടമായത്.

21 ഗ്രാന്‍ഡ് സ്ലാമുകളുള്ള സെറീനക്ക് സ്‌റ്റെഫി ഗ്രീഫിന്റെ 22 കിരീടങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനക്ക് ഒരു ജയം കൂടി മതിയായിരുന്നു.

Keywords: Tennis, Sports, Garbine Muguruza, Serena Williams, French Open title, Win, Paris, Sports News, World, Tennis news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia