ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നിസ് താരങ്ങളായ മഹേഷ് ഭൂപതിയും സാനിയ മിര്‍സയും വേര്‍പിരിഞ്ഞു. ഇരുവരും യു എസ് ഓപ്പണില്‍ ഒരുമിച്ച് മിക്സഡ് ഡബിള്‍സ് കളിക്കില്ല.
ഭൂപതി ചെക്ക് റിപ്പബ്ലിക്കിന്റെ ആന്ദ്രേ ഹ്ലാവക്കോവയോടൊപ്പവും സാനിയ ബ്രിട്ടന്റെ കോളിന് ഫ്ളെമിംഗിന് ഒപ്പവുമാണ് കളിക്കുക.
സാനിയ ഭൂപതി സഖ്യം 2009ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും 2012ലെ ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയിരുന്നു.
SUMMARY: India's Sania Mirza and Mahesh Bhupathi will not play mixed doubles at the US Open
despite the pair having captured two Grand Slam titles together as the bitter fall-out from the Olympics
continued.
key words: Sania Mirza , Mahesh Bhupathi , mixed doubles , US Open , Grand Slam titles , Olympics , Leander Paes , Rohan Bopanna, Australian Open , French Open , sports, tennis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.