നെഹ്‌റുകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം

 


നെഹ്‌റുകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം
ന്യൂഡല്‍ഹി: നെഹ്‌റുകപ്പ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാലിദ്വീപിനെ തോല്‍പിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛെത്രി രണ്ടും സയദ് റഹിം നബി ഒരു ഗോളും നേടി.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഛെത്രി സ്‌കോറിംഗിന് തുടക്കമിട്ടത്. 53ാം മിനിറ്റില്‍ നബി ലീഡുയര്‍ത്തി. എഴുപതാം മിനിറ്റില്‍ ഛെത്രി പട്ടിക പൂര്‍ത്തിയാക്കി.

SUMMERY: India beat Maldives 3-0 in Nehru Cup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia