കട്ടക്ക്: ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാവരും ഒരുപോലെ തിളങ്ങിയപ്പോള്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 212 റണ്‍സ്. ക്യാപ്ടന്‍ ധോണിയുടേയും സച്ചിന്റെയും അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യ നല്ല തുടക്കമാണ് കാഴ്ചവെച്ചത്. വിന്‍ഡീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. വിന്‍ഡീസിന് വേണ്ടി ഡിഎം ബ്രോവോ (60) മാത്രമാണ് അര്‍ദ്ധശതകം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി യുടി യാദവ്, വിആര്‍ അരോന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
English Summary
English Summary
Cuttack: India need 212 Runs from 50 Overs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.