ജൊഹാനസ്ബര്‍ഗ്: ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് ചാംപ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ പോളണ്ടിനെ തകര്‍ത്തു. പൂള്‍ എയിലെ അവസാന മല്‍സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലെത്തി. മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായി ഇന്ത്യക്ക് ഏഴു പോയിന്റാണുള്ളത്. ബെല്‍ജിയവും ദക്ഷിണാഫ്രിക്കയും തൊട്ടുപിറകിലെത്തി. ബുധനാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ത്യ അമേരിക്കയുമായി ഏറ്റുമുട്ടും.
English Summary
English Summary
JOHANNESBURG: Tushar Khandekar andYuvraj Walmiki scored two goals each as India spanked Poland 7-0 to ensure itself top spot in group A in the Champions Challenge hockey tournament on Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.