മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനുമായ യൂസഫ് പഠാന്‍ വിവാഹിതനായി. ബറോഡയില്‍ ഫിസിയോ തെറപ്പിസ്റ്റായ അഫ്രീനയുമായുള്ള വിവാഹമാണ് വ്യാഴാഴ്ച മുംബൈയില്‍ നടന്നത്. മുംബൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട കുറച്ചുപേരും സുഹൃത്തക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ബറോഡ നദ്യാദിലെ പഠാന്റെ ഫാം ഹൗസില്‍ വെച്ചാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. ഇരുവീട്ടുകാരും കണ്ട് ഉറപ്പിച്ചാണ് വിവാഹം തീരുമാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിന മത്സരങ്ങളില്‍ കളിച്ച ഓള്‍ റൗണ്ടര്‍ കൂടിയായ യൂസഫ് പഠാന്‍ 1365 റണ്‍സെടുത്തിട്ടുണ്ട്. 22 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും 438 റണ്‍സും നേടിയിരുന്നു. ഐ.പി.എല്‍. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓള്‍ റൗണ്ടറായ യൂസഫ് പഠാനെ സ്വന്തമാക്കിയത്.
Keywords: Yusuf Pathan, Indian cricketer, Mumbai, Physiotherapist, Afreen Khan, Wedding, Sports, Marriage, Yusuf Pathan ties the knot, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.