ലുസേന്‍: ഒളിമ്പിക്സില്‍ നിന്ന് ഗുസ്തി ഒഴിവാക്കി. 2020ലെ ഒളിമ്പിക്സ് മുതലാണ് ഗുസ്തി ഒഴിവാക്കിയത്. എന്നാല്‍, മോഡേണ്‍ പെന്റാത്ലണ് നിലനിര്‍ത്താന്‍ ഐ ഒ സി തീരുമാനിച്ചിട്ടുണ്ട്. സാഹസിക കായിക ഇനമാണ് ഇത്. വാള്‍പയറ്റ്, അശ്വാഭ്യാസം, ഷൂട്ടിംഗ്, നീന്തല്‍ എന്നിവ അറിയുന്നവര്‍ക്കേ ഇതില്‍ മല്‍സരിക്കാനാകൂ.
ഗുസ്തി ഒഴിവാക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. ഹോക്കി കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് മെഡല്‍ നേടാന്‍ കഴിഞ്ഞത് ഗുസ്തിയില്‍ നിന്നാണ്. ഫ്രീസ്റ്റൈല്‍, ഗ്രീക്കോ- റോമന്‍ ഇനങ്ങളിലായി 18 മെഡലുകളാണ് ഗുസ്തിയിലുള്ളത്.
Keywords: International Olympic Committee, sport inclusion, sport elimination, 2020 Olympic Games, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.