ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്; കേരള ടീമിനെ അമല്‍ കൃഷ്ണയും, സാന്ദ്രയും നയിക്കും

 


തിരുവനന്തപുരം : (www.kvartha.com 08.01.2022) വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന 39-ാമത് ദേശീയ ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപിലേക്കുള്ള ആണ്‍കുട്ടികളുടെ ടീമിനെ അമല്‍ കൃഷ്ണ കെ ആര്‍ ( തൃശ്ശൂര്‍) ഉം , പെണ്‍കുട്ടികളുടെ ടീമിനെ സാന്ദ്ര പി എസ് ( മലപ്പുറം) ഉം നയിക്കും.

മറ്റ് ടീം അംഗങ്ങള്‍ ആണ്‍കുട്ടികളുടെ ടീം: അനന്തു എസ്, അക്ഷയ് സുരേഷ് എ, ഹൃഷിദേവ് പി, അമിത് ബെന്‍ ജോസഫ്, മോനായി സാബു, അമല്‍ റോഷന്‍ പി, വിശ്വന്‍ എന്‍ കെ, ശ്രീഹരി വി ബി, ഫഹദ് പി, മുഹമ്മദ് സുഹൈല്‍ എം വി, കിരണ്‍ രവി, ഹിദാന്‍ നാസര്‍ , ജീവന്‍ ജയകുമാര്‍, സിനന്‍ സി എച്, ആര്‍ തനുജ് ലാല്‍, അജേഷ് കെ, പവന്‍കുമാര്‍, മുഹമ്മദ് കുട്ടി പി പി ( കോച്), ഹരി ( മാനേജര്‍).

ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്; കേരള ടീമിനെ അമല്‍ കൃഷ്ണയും, സാന്ദ്രയും നയിക്കും

പെണ്‍കുട്ടികളുടെ ടീം: സോനാ ജോണ്‍, ശ്രീ പാര്‍വതി പി എസ്, ഐശ്വര്യ കെ, നയന കെ വി, അവന്തിക വി ബി, ടോംസി തോമസ്, ശാലിനി സജി, കീര്‍ത്തന ബി, വിസ്മയ രാജു, നന്ദ എസ് പ്രവീണ്‍, ഗായത്രി ടി പി, അപര്‍ണ, ജെ, അക്‌സ ഇമ്മാനുവല്‍, സാന്ദ്ര പിഎസ്, അലീന എസ്, അതുല്യ സി ടി, അതുല്യ കെ എ, കൃഷ്ണനന്ദ പി ബി, കുഞ്ഞുമോന്‍ പി ബി ( കോച്) , രജിത മോള്‍ പി ആര്‍ ( മാനേജര്‍).

Keywords:  Junior Softball Championship; Kerala team will be led by Amal Krishna and Sandra, Thiruvananthapuram, News, Sports, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia