ചാംപ്യന്‍സ് ലീഗില്‍ യുവന്റസിന് ജയം

 


ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മല്‍സരത്തില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന് തകര്‍പ്പന്‍ ജയം. യുവന്റസ് സ്കോട്ടിഷ് ക്ലബ് സെല്‍റ്റികിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്തു. അലസാന്‍ഡ്രോ മാറ്ററി, ക്ലൗഡിയോ മര്‍ചീസിയോ, മിര്‍ക് വുസ്നിക്ക് എന്നിവരാണ് യുവന്റസിന്റെ സ്കോറര്‍മാര്‍. ഇതോടെ യുവന്റസ് ക്വാര്‍ട്ടറില്‍ ബെര്‍ത്ത് ഏറക്കുറെ ഉറപ്പാക്കി.
ചാംപ്യന്‍സ് ലീഗില്‍ യുവന്റസിന് ജയം

മറ്റൊരു മത്സരത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ തോല്‍പിച്ചു.

Key Words: Juventus , Champions League , Celtic , French outfit, Paris Saint-Germain , Valencia, , PSG, Qatari owners , Swedish striker, Zlatan Ibrahimovic , David Beckham , Juventus in Glasgow, Nigerian defender, Efe Ambrose , Africa Cup of Nations , Alessandro Matri , Claudio Marchisio , Mirko Vucinic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia