തിരുവനന്തപുരം: (www.kvartha.com 09.06.2016) കായികമന്ത്രി ഇ പി ജയരാജനെ ചങ്ങലയ്ക്കിടണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് ഇ.പി.ജയരാജനെ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. മന്ത്രിയായതിനുശേഷം ജയരാജന്റെ സമനില തെറ്റിയിരിക്കുകയാണ്. അദ്ദേഹം
ഇത്തരത്തില്‍ ഓരോന്ന് ചെയ്യുന്നത് ഇതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജയരാജന്‍ മോശമായി സംസാരിച്ചെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയ അഞ്ജുവിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:
സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: K Surendran against E P Jayarajan, Thiruvananthapuram, Sports, Criticism, Minister, Chief Minister, Pinarayi vijayan, Anju, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.