കൊല്ലം: കൊല്ലത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്ലസ്റ്റര്‍ബി മത്സരത്തില്‍ കര്‍ണാടകയ്ക്ക് രണ്ടാം വിജയം. കര്‍ണാടക ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ദാമന്‍ ദിയൂവിനെ പരാജയപ്പെടുത്തി.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കര്‍ണാടക ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. മലയാളി താരം രാജേഷ് കര്‍ണാടകയ്ക്ക് വേണ്ടി അഞ്ച് ഗോളുകള്‍ നേടി.
ഇതേസമയം ഹിമാചല്‍ പ്രദേശും അരുണാചല്‍ പ്രദേശും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഹിമാചല്‍ പ്രദേശും അരുണാചല്‍ പ്രദേശുംതമ്മിലുള്ള മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് രണ്ട് ടീമുകളും പുറത്തായത്. ഒരു പരാജയവും ഒരു സമനിലയും നേടിയ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നേടാനേ കഴിഞ്ഞുള്ളൂ.
Key Words: Stephen, Hat-trick , Karnataka , Daman and Diu, Cluster B , 67th National football championship , Santosh Trophy , Lal Bahadur Shastri Stadium, Himachal Pradesh, South United , Arunachal Pradesh , Bihar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.