കേരള ബ്ലാസ്‌റ്റേഴ്‌സ് ചൊവ്വാഴ്ച കളത്തിലിറങ്ങും; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള പോരാട്ടം വൈകുന്നേരം ഹോം ഗ്രൗണ്ടില്‍
Oct 6, 2015, 10:39 IST
കൊച്ചി: (www.kvartha.com 06.10.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം എഡിഷനിലെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ചൊവ്വാഴ്ച ഇറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ വൈകുന്നേരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യപോരാട്ടം.
ആരാധകരുടെ ആവേശം നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയാണ് മഞ്ഞപ്പട കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന ഒഴികെയുളള താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. തിരുവനന്തപുരത്തെ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കൊച്ചിയിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമത്സരം കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനും എത്തുമെന്നാണ് സൂചന.
SUMMARY: The Blasters have been the most under-the-radar teams in preseason, not making those flashy signings, deciding against signing a player from the ISL auctions and staying in India for the bulk of their training, while the other ISL teams made those big trips to Europe and the rest of the world.
Sachin Tendulkar believed in backing talent and trusting the resources available during his cricketing career, and with the new manager Peter Taylor thinking along the same lines, the Kerala Blasters have gone in for some astute signings, while their marquee name will be Carlos Marchena, who, unfortunately for the home crowd, will not take the field on Tuesday owing to an injury picked up in training.
ആരാധകരുടെ ആവേശം നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയാണ് മഞ്ഞപ്പട കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന ഒഴികെയുളള താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. തിരുവനന്തപുരത്തെ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കൊച്ചിയിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമത്സരം കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനും എത്തുമെന്നാണ് സൂചന.
Sachin Tendulkar believed in backing talent and trusting the resources available during his cricketing career, and with the new manager Peter Taylor thinking along the same lines, the Kerala Blasters have gone in for some astute signings, while their marquee name will be Carlos Marchena, who, unfortunately for the home crowd, will not take the field on Tuesday owing to an injury picked up in training.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.