ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 


ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നും വിരമിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. എന്നാല്‍ പീറ്റേഴ്സണ്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്. 31കാരനായ പീറ്റേഴ്സണ്‍ 127 ഏകദിനങ്ങളും 36 അന്താരാഷ്ട്ര മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 2004ല്‍ സിംബാബ്‌വേക്കെതിരെയാണ്‌ പീറ്റേഴ്സണ്‍ ക്രീസില്‍ ഇറങ്ങിയത്. 4184 റണ്ണുകളാണ്‌ പീറ്റേഴ്സണ്‍ ആകെ എടുത്തിട്ടുള്ളത്.

English Summery
England batsman Kevin Pietersen has retired from all international limited overs cricket with immediate effect, the England and Wales Cricket Board announced on Thursday. Pietersen will, however, remain available for selection in Test matches.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia