Virat Kohli | ട്വന്റി 20 ലോക കപില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെകോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി; മറികടന്നത് ശ്രീലങ്കയുടെ മഹേല ജയര്‍വര്‍ധനയെ
Nov 2, 2022, 15:21 IST
മെല്‍ബണ്‍: (www.kvartha.com) ട്വന്റി 20 ലോക കപില്‍ റെകോര്‍ഡ് നേട്ടവുമായി ഇന്‍ഡ്യയുടെ വിരാട് കോഹ്‌ലി. ശ്രീലങ്കയുടെ മഹേല ജയര്‍വര്‍ധനയെ മറികടന്ന് ലോക കപില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെകോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.
മെല്‍ബണില്‍ പാകിസ്താനെതിരായ 82 റണ്‍സ് ഉള്‍പെടെ രണ്ട് അര്‍ധസെഞ്ചുറികളുമായി 2022 ടി20 ലോക കപില്‍ കോഹ്ലി മികച്ച ഫോമിലാണ്.
ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടി20 ലോക കപുകളിലും ടി20 കളിലും സജീവമായ ക്രികറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം.
അതേസമയം ട്വന്റി 20യില്‍ കലന്‍ഡര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടം സൂര്യകുമാര്‍ യാദവ് നേടി. 26 മത്സരങ്ങളില്‍നിന്ന് 42.50 ശരാശരിയില്‍ 183.69 സ്‌ട്രൈക് റേറ്റില്‍ എട്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 935 റണ്‍സാണ് ഈ വര്‍ഷം സൂര്യ അടിച്ചുകൂട്ടിയത്. അഞ്ച് റണ്‍സ് കൂടി നേടിയാല്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ മറികടക്കാനാകും. കഴിഞ്ഞ വര്‍ഷം 26 മത്സരങ്ങളില്‍ 1326 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ പേരിലാണ് നിലവിലെ റെകോര്‍ഡ്.
Keywords: Kohli becomes highest run-scorer in men’s T20 World Cup, goes past Mahela Jayawardene, England, News, Virat Kohli, Record, Twenty-20, World Cup, Sports, Cricket, World Cup.
2014ല്‍ 1016 റണ്‍സ് കുറിച്ചാണ് ജയവര്‍ധന റെകോര്‍ഡ് ബുകില്‍ ഇടംനേടിയത്. ഇതാണ് ഇപ്പോള്‍ കോഹ്‌ലി മറികടന്നിരിക്കുന്നത്. 130 എന്ന സ്‌ട്രൈക് റേറ്റോടെയാണ് കോഹ്‌ലിയുടെ റെകോര്‍ഡ് പ്രകടനം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴാം ഓവറില്‍ താസ്‌കിന്‍ അഹ് മദിനെതിരായി സിംഗിള്‍ നേടിയാണ് കോഹ്‌ലി റെകോര്‍ഡ് പ്രകടനം നടത്തിയത്. 2012ലെ ആദ്യ ലോക കപില്‍ 185 റണ്‍സാണ് കോഹ്‌ലി നേടിയത്. 2016ലും കോഹ്‌ലി മികച്ച പ്രകടനം നടത്തി.
മെല്‍ബണില്‍ പാകിസ്താനെതിരായ 82 റണ്‍സ് ഉള്‍പെടെ രണ്ട് അര്‍ധസെഞ്ചുറികളുമായി 2022 ടി20 ലോക കപില്‍ കോഹ്ലി മികച്ച ഫോമിലാണ്.
ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടി20 ലോക കപുകളിലും ടി20 കളിലും സജീവമായ ക്രികറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം.
അതേസമയം ട്വന്റി 20യില്‍ കലന്‍ഡര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടം സൂര്യകുമാര്‍ യാദവ് നേടി. 26 മത്സരങ്ങളില്‍നിന്ന് 42.50 ശരാശരിയില്‍ 183.69 സ്‌ട്രൈക് റേറ്റില്‍ എട്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 935 റണ്‍സാണ് ഈ വര്‍ഷം സൂര്യ അടിച്ചുകൂട്ടിയത്. അഞ്ച് റണ്‍സ് കൂടി നേടിയാല്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ മറികടക്കാനാകും. കഴിഞ്ഞ വര്‍ഷം 26 മത്സരങ്ങളില്‍ 1326 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ പേരിലാണ് നിലവിലെ റെകോര്‍ഡ്.
Keywords: Kohli becomes highest run-scorer in men’s T20 World Cup, goes past Mahela Jayawardene, England, News, Virat Kohli, Record, Twenty-20, World Cup, Sports, Cricket, World Cup.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.