ന്യൂഡല്‍ഹി: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സാനിയ മിര്‍സയും ലിയാന്‍ഡര്‍ പെയ്‌സ് സഖ്യങ്ങള്‍ക്ക് തോല്‍വി. റഷ്യന്‍ താരം യെലേന വെസ്‌നിനയുമൊത്ത് മത്സരിച്ച പെയ്‌സ് ചെക് താരങ്ങളായ ലൂസി ഹ്രദേക്കാ- ഫ്രാന്റിസേക് സെര്‍മാക് സഖ്യത്തോട് പരാജയപ്പെട്ടു.. സ്‌കോര്‍ 6-7, 5-7.
സാനിയയും ബ്രട്ടീഷ് താരം കോളിന്‍ ഫ്‌ളെമിങും ക്വെത്ത പെഷ്‌ചെകെ- മാര്‍സിന്‍ മറ്റ്‌കോവ്‌സ്‌കി സഖ്യത്തോടാണ് തോറ്റത്. 3-6, 5-7 എന്ന സ്‌കോറിനായിരുന്നു സാനിയ-കോളിന്‍ ടീമിന്റെ പരാജയം.
SUMMARY: Leander Paes and Sania Mirza, along with their respective partners, crashed out of the mixed doubles event of the US Open after losing in the quarterfinals
key words: Leander Paes, Sania Mirza, US Open, quarterfinals, tennis, sports, Maria Sharapova, US Open , Melinda Czink, Olympics, Arthur Ashe Court, French Open champion, Russian President , Vladimir Putin, Roger Federer, Donald Young, Federer, Grand Slam tournament,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.