ഹൂസ്റ്റണ്‍: (www.kvartha.com 20.06.2016) അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. വെനസ്വേലയ്ക്കെതിരെ കോപ്പ ക്വാര്‍ട്ടര്‍ ഫൈനലിലെ മൂന്നാം ഗോള്‍ നേടിയതോടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ലയണല്‍ മെസ്സി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
111 മല്‍സരത്തില്‍ നിന്ന് അര്‍ജന്റീന ജഴ്സിയില്‍ മെസ്സി 54 ഗോളികള്‍ നേടിയപ്പോള്‍ ബാറ്റിസ്റ്റ്യൂട്ട ഇത്രയും ഗോള്‍ നേടിയത് 77 മല്‍സരങ്ങളില്‍ നിന്നാണ്.
ഇതിഹാസ താരം ഡിയേഗോ മറഡോണയ്ക്ക് 91 മല്‍സരങ്ങളില്‍ 34 ഗോളുകളാണുള്ളത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയിലെത്തിയതിനാല്‍ ബാറ്റിയെ മെസ്സി മറികടക്കാനുള്ള സാധ്യതയുണ്ട്.

Keywords: Leonal Messi, Argentina, Football, Football Player, Barcelona, Sports,Copa America, Gabriel Batistuta, Argentina record.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.