കട്ടക്: (www.kvartha.com 05.10.2015) ഞായറാഴ്ച നടന്ന പരിശീലനത്തിനിടെ ദേഷ്യമടക്കാനാകാതെ ധോണി ഗ്രൗണ്ട് വിട്ടു. സ്റ്റേഡിയത്തില്‍ ഡിസ്ക് ജോക്കി നടത്തിയ സംഗീത പരിപാടിയുടെ ശബ്ദമാണ് ധോണിയെ കുപിതനാക്കിയത്.
ഞായറാഴ്ച വൈകിട്ട് ബാറ്റിംഗ് പരിശീലനത്തിന് ഗ്രൗണ്ടിലിറങ്ങിയ ധോണി പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജെ ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഇതോടെ ധോണി ഗ്രൗണ്ട് വിടുകയായിരുന്നു.
അതേസമയം സംഭവത്തിന് പ്രാധാന്യമൊന്നും നല്‍കേണ്ടെന്ന നിലപാടിലാണ് ഒഡീഷ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രഞ്ജിബ് ബിസ്വാള്‍.
ഗ്രൗണ്ടില്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാമെന്ന് ബിസ്വാള്‍ പറഞ്ഞു. ഡിജെ ശബ്ദസംവിധാനം പരിശോധിക്കുകയായിരുന്നുവെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. അതിനാല്‍ പരാതി നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
SUMMARY: India has their backs-to-the-wall and faces a must-win situation against South Africa in the second T20 that will take place in Cuttack on Monday evening. Ahead of the crunch encounter, limited overs skipper MS Dhoni was forced to cut short his practice session on Sunday. The reason? Due to the high volume of the music that was being played at the ground by the disc jockey(DJ), The Indian Express reports.
Keywords: MS Dhoni, Song, DJ,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.