ന്യൂഡല്‍ഹി: ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണയ്ക്കും രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍(എ ഐ ടി എ) ആണ് വിലക്കേര്‍പ്പെടുത്തിയത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഒളിംപിക്‌സില്‍ പെയ്‌സിനൊപ്പം ഡബിള്‍സില്‍ പങ്കെടുക്കില്ലെന്ന് ഭൂപതിയും ബൊപ്പണ്ണയും നിലപാടെടുത്തിരുന്നു. ഇത് കാരണം ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്ന ടെന്നീസില്‍ നിന്ന് ഒരു മെഡലും ലഭിക്കാതെ പോവുകയും ചെയ്തു. രണ്ടുവര്‍ഷത്തെ വിലക്കോടെ 38കാരനായ ഭൂപതിക്കും 32 കാരനായ ബൊപ്പണ്ണയ്ക്കും ഇന്ത്യന്‍ ടീമില്‍ തുടര്‍ന്ന് കളിക്കാനുളള സാധ്യത ഇല്ലാതായി.
SUMMARY: Even before the jubilation of the Davis Cup triumph had died down, the ban on Mahesh Bhupathi and Rohan Bopanna by the All India Tennis Association
KEY WORDS: Leander Paes, Mahesh Bhupathi,Rohan Bopanna, Davis Cup, All India Tennis Association, Vishnu Vardhan , Anil Khanna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.