ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

 



ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
ലണ്ടന്‍: ഇംഗീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ക്യൂ.പി.ആറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. 44 വര്‍ഷത്തിനുശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗണ്ടിലെ ഫുട്ബോള്‍ ചാംപ്യന്‍മാരാകുന്നത്. ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ആദ്യ കിരീടമാണിത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സണ്ടര്‍ലാന്‍ഡിനെ തോല്‍പിച്ചു (1 0). മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയത് ഗോള്‍ ശരാശരി മികവില്‍.

English Summery
London: Sergio Aguero's 93rd-minute goal secured Manchester City a 3-2 victory over QPR as his side scored twice in injury-time to win their first league championship in 44 years at the expense of neighbours and defending champions United.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia