ലണ്ടന്‍: (www.kvartha.com 29.05.2016) ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും തലയെടുപ്പുള്ള ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ചായി ജോസെ മോറീഞ്ഞോയെ നിയമിച്ചു. പുറത്താക്കപ്പെട്ട ലൂയി വാന്‍ ഗാലിന് പകരമാണ് മോറീഞ്ഞോ എത്തുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് യുണൈറ്റഡ് വാന്‍ഗാലിനെ പുറത്താക്കിയത്. എന്നാല്‍ ചെല്‍സി തുടര്‍ തോല്‍വികള്‍ നേരിട്ടപ്പോള്‍ സീസണിനിടെ പുറത്താക്കപ്പെട്ട കോച്ചാണ് മോറീഞ്ഞോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കുറിച്ച് നന്നായി അറിയുന്നതിനാലാണ് മോറീഞ്ഞോയെ കോച്ചാക്കിയതെന്ന് ക്ലബ് വ്യക്തമാക്കി.
വര്‍ഷം 13 ദശലക്ഷം യൂറോയാണ് മോറീഞ്ഞോയുടെ പ്രതിഫലം. ചെല്‍സിക്ക് പുറമെ, ആഴ്‌സനല്‍, ഇന്റചര്‍ മിലാന്‍, പോര്‍ട്ടോ തുടങ്ങിയ ക്ലബുകളെയും മോറീഞ്ഞോ പരിശീലിപ്പിച്ചിട്ടുണ്ട്.
SUMMARY: The much-anticipated deal has finally been landed. English Premier League club Manchester United, on Friday, confirmed the signing of Jose Mourinho as their manager for three years. Speculations of 'The Special One' being in negotiations with the club began back in December of last year when he was relieved of his duties as Chelsea manager. And once Louis van Gaal was sacked as United's manager a day after they won the FA Cup, it was just a matter of time before Mourinho headed to Old Trafford.
Keywords: English Premier League, Manchester United, Friday, Jose Mourinho, The special One, December, Louis van Gaal, Old, Trafford

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.