ന്യൂഡൽഹി: (www.kvartha.com 02.07.2016) വിജേന്ദർ സിംഗ് മത്സരിക്കുന്ന ഏഷ്യ പസഫിക് ചാമ്പ്യൻഷിപ്പ് ബോക്സിംഗ് പോരാട്ടത്തിൽ ലോക ചാമ്പ്യൻ മേരികോമും പങ്കാളിയാവും. ഈമാസം പതിനാറിന് ത്യാഗരാജ് സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിനിടെ മേരികോം സ്പെഷ്യൽ ബൌട്ട് സംഘടിപ്പിക്കും. രണ്ട് വനിതാ ബോക്സർമാരാണ് ഇതിൽമത്സരിക്കുക.
മൂന്ന് റൌണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.
വിജേന്ദറിന്റെ ആദ്യ കിരീട പോരാട്ടത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മേരികോം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ആദ്യ പ്രൊഫഷണൽ ബോക്സിംഗ് മത്സരമാണിത്. മേരി കോമിന്റെ സാന്നിധ്യം തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് വിജേന്ദർ പറഞ്ഞു.
പ്രൊഫഷണൽ ബോക്സിംഗിന് ഇറങ്ങിയ വിജേന്ദർ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ശക്തരായ എതിരാളികളെ അട്ടിമറിച്ച വിജേന്ദർ മികച്ച ഫോമിലുമാണ്.
SUMMARY: NEW DELHI: Five-time World Champion and Olympic bronze medallist boxer MC Mary Kom will be part of Vijender Singh's bout for the WBO Super Middle-weight Asia Pacific Championship Title, to be held at the Thyagaraj Stadium on July 16.
Keywords: NEW DELHI, Five-time, World Champion, Olympic, Bronze medallist, Boxer, MC Mary Kom, Vijender Singh, WBO, Super Middle-weight Asia Pacific Championship Title

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.